Sign in
Sign in
Recover your password.
A password will be e-mailed to you.
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
യൂണിറ്റി സഹായ സംഘത്തിന്റെയും മീനങ്ങാടി ആരോഗ്യ പോളിക്ലിനിക്കിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂതാടി പഞ്ചായത്തിലെ തരിവാരം കുന്നിലാണ് യൂണിറ്റി സഹായ സംഘത്തിന്റെ രക്ഷാധികാരി ബിനേഷിന്റെ…
ശ്രീധന്യക്ക് ഉപദേശവുമായി ഗവര്‍ണര്‍
രാഷ്ട്രീയ വിധേയത്വമല്ല ജനങ്ങള്‍ക്കുള്ള സേവനമാണ് സിവില്‍ സര്‍വ്വീസ് ഉദ്യോസ്ഥരില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള ഗവര്‍ണര്‍ റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് പി. സദാശിവം. ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയ വയനാട് ജില്ലയിലെ…
130 പേര്‍ക്ക് ഡോക്ടറേറ്റ് ബിരുദം
മേപ്പാടി: വയനാട് ഡി.എം.വിംസ് മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ചില്‍പ്പെട്ട 130 പേരുടെ എം.ബി.ബി.എസ് ബിരുദദാനം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിച്ചു. പിന്നോക്ക ജില്ലയായ വയനാടിന് ഈ നേട്ടത്തില്‍ അഭിമാനിക്കാമെന്ന് ചടങ്ങില്‍…
വൈദ്യതി മുടങ്ങും
ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനു കീഴിലെ, ഉപ്പുനട, കോക്കടവ്, പരിയാരംമുക്ക് ട്രാന്‍സ്ഫോര്‍മേറുകള്‍ക് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (08.04.2019) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യതി മുടങ്ങുമെന്ന്…
യൂണിവേഴ്സിറ്റി ദിനാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു
യൂണിവേഴ്സിറ്റി ദിനാഘോഷം കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യുണിവേഴ്സിറ്റി കബനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ദേവേന്ദ്ര കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു.…
അസ്വാഭാവിക മരണത്തിന് കേസെടുത്തു
ബസ് തൊഴിലാളിയുടെ അസ്വാഭാവിക മരണം. മാനന്തവാടി പോലീസ് കേസെടുത്തു. സ്വകാര്യ ബസ് തൊഴിലാളി തോണിച്ചാല്‍ ആലക്കണ്ടി പ്രകാശനാണ് കഴിഞ്ഞ രാത്രി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. 48 വയസായിരുന്നു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന…
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി വനിതാ സെമിനാര്‍ നടത്തി
വിജ്ഞാന്‍ ലൈബ്രറി നടത്തിയ വനിതാ സെമിനാര്‍ സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നടത്തിയ 3 മാസത്തെ ടൈലറിംങ് പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഡോ: സിജോ മാത്യു നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ.കെ…
മാവോയിസ്റ്റുകളുടെ ബഹിഷ്‌കരണ ആഹ്വാനം
കല്‍പ്പറ്റ: കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പത്രപ്രസ്താവന. തപാല്‍ വഴി വയനാട് പ്രസ്സ് ക്ലബ്ബിലാണ് സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ടം നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പ്രസ്താവന എത്തിയത്. വയനാട്…
പ്രതിഷ്ഠാദിനാഘോഷം നടത്തി
തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം നടത്തി. നാരായണീയ സപ്താഹവും പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഹരിശരണാര്‍ഥി പെരിങ്ങര കേശവന്‍ നമ്പൂതിരി പാലക്കാടാണ് യജ്ഞാചാര്യന്‍. പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ…
സര്‍വ്വൈശ്വര്യ പൂജയും ലളിതസഹസ്ര നാമജപവും നടത്തി
കല്‍പ്പറ്റ: കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മണ്ഡപത്തില്‍ മേല്‍ശാന്തി ശിവദാസ് അയ്യരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യപൂജയും ലളിതസഹസ്രനാമജപവും നടത്തി. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.…