വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി വനിതാ സെമിനാര്‍ നടത്തി

0

വിജ്ഞാന്‍ ലൈബ്രറി നടത്തിയ വനിതാ സെമിനാര്‍ സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നടത്തിയ 3 മാസത്തെ ടൈലറിംങ് പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഡോ: സിജോ മാത്യു നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ.കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ സെക്രട്ടറി എം ശശി സ്വാഗതം പറഞ്ഞു. എം.എസ് ജേശുദാസ്, പി.എം ഷബീറലി, ജാന്‍സി, വിജിത്ത് കെ.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!