ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചു വില്‍ക്കുന്ന ബത്തേരി കട്ടയാട് സ്വദേശി എം ഷഫീഖ് (27) ആണ് അറസ്റ്റിലായത് . ബൈക്ക് മോഷ്ണവുമായി ബന്ധപെട്ട് ബത്തേരി പൊലിസ് സ്റ്റേഷനില്‍ 6 കേസും പനമരത്ത് ഒരു കേസുമാണ് ഉള്ളത്. പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്.