ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനു കീഴിലെ, ഉപ്പുനട, കോക്കടവ്, പരിയാരംമുക്ക് ട്രാന്‍സ്ഫോര്‍മേറുകള്‍ക് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (08.04.2019) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.