മലയോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിരോധനം

0

 

ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും  ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!