Sign in
Sign in
Recover your password.
A password will be e-mailed to you.
അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നോട്ടീസ്
അപകട നിലയില്‍ ബത്തേരി ടൗണില്‍ കച്ചവട സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും എ.സി.പി ഷീറ്റുകള്‍ ഉപയോഗിച്ച് തീര്‍ത്ത ഷോ വാളുകളും നീക്കം ചെയ്യാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ബത്തേരി നഗരസഭ ചെയര്മാന് റ്റി.എല്‍.സാബു.കഴിഞ്ഞ…
വിഷുദിനത്തില്‍ പട്ടിണിസമരം
ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഫാര്‍മേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിഷുവിന് ക്ഷീര കര്‍ഷകര്‍ കുന്ദമംഗലത്ത് മില്‍മ മലബാര്‍ യൂണിയന് ഓഫീസിന് മുമ്പില്‍ പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍…
ജനാധിപത്യത്തിന്റെ ഉല്‍സവത്തില്‍ അണിചേരാന്‍ വയനാട് വിഷനും
തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടികളുടെ ഭാഗമായി വയനാട് വിഷന്‍ വോട്ടുവണ്ടി പ്രയാണം തുടങ്ങി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രതികരണങ്ങള്‍ ആരാഞ്ഞു നടത്തുന്ന വോട്ടുവണ്ടി ഇന്ന് പുല്‍പ്പള്ളി,മുള്ളന്‍ക്കൊല്ലി,പാടിച്ചിറ, പെരിക്കല്ലൂര്‍,…
വീണ്ടും മാവോയിസ്റ്റ് ലഘുലേഖ
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും മാവോയിസ്റ്റ് ലഘുലേഖ. തോട്ടം തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി കല്‍പ്പറ്റ പ്രസ് ക്ലബിലാണ് ലഘുലേഖയെത്തിയത്. ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനമായി…
ആദ്യഘട്ട പരിശോധന ഇന്ന്
വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതുവരെ ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കാനുളള ആദ്യഘട്ട പരിശോധന ഇന്ന് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കും. കളക്ട്രേറ്റില്‍…
ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്;ജാതിയുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന പാടില്ല
ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദിയാക്കാന് പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടഭ്യര്‍ത്ഥന നടത്തരുത്. സമൂഹത്തില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയോ നിലവിലുള്ള ഭിന്നതകള്‍…
3 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവാവ് പിടിയില്‍
മൂന്ന് ലക്ഷം രൂപ വില മതിക്കുന്ന 44 ഗ്രാം ഹെറോയിനുമായി യുവാവ് എക്സൈസിന്റെ
പിടിയിലായി. കോഴിക്കോട് ചക്കുംകടവ് സ്വദേശി സലിനെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജന്റസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബത്തേരി…
ഗോത്രതാളത്തില്‍ പ്രചാരണം
ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്കിടയില്‍ വോട്ടുതേടുന്നതിന്നായി ഗോത്രവര്‍ഗ്ഗ ഭാഷയില്‍ പ്രചരണപാട്ടുമായി എല്‍.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായ വി.ബാലനും കൂട്ടരമാണ് പാട്ടെഴുതി ഗോത്രതാളത്തില്‍…
മോദി ബഹുസ്വരത തകര്‍ക്കുന്നു: വി.എസ് സുനില്‍ കുമാര്‍
നമ്മുടെ ബഹുസ്വരതയെയും മതേതര പാരമ്പര്യത്തെയും വൈജാത്യങ്ങളെയും നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. നരേന്ദ്രമോദിയെ നിയന്ത്രിക്കുന്നത് പാര്‍ലമെന്റോ ജനതാല്പര്യമോ മതനിരപേക്ഷതാ ബോധമോ അല്ല…
മോദി വീണ്ടും അധികാരത്തില്‍ വരണം: എ. ഗോപാലകൃഷ്ണന്
സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തിയ മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകനും ആര്.എസ്.എസ്. മുന്‍ പ്രാന്തപ്രചാരകനുമായ എ.ഗോപാലകൃഷ്ണന്. എന്‍.ഡി.എ മാനന്തവാടി നിയോജക മണ്ഡലം മഹിളാ സംഗമം ക്ഷീരസംഘം ഹാളില്‍…