മോദി ബഹുസ്വരത തകര്‍ക്കുന്നു: വി.എസ് സുനില്‍ കുമാര്‍

0

നമ്മുടെ ബഹുസ്വരതയെയും മതേതര പാരമ്പര്യത്തെയും വൈജാത്യങ്ങളെയും നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. നരേന്ദ്രമോദിയെ നിയന്ത്രിക്കുന്നത് പാര്‍ലമെന്റോ ജനതാല്‍പര്യമോ മതനിരപേക്ഷതാ ബോധമോ അല്ല ആര്‍.എസ്.എസ് സിദ്ധാന്തമാണെന്ന് മന്ത്രി സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!