രാഹുല്‍ ഗാന്ധി അല്‍പ്പസമയത്തിനകം തിരുനെല്ലിയില്‍ ദര്‍ശനം നടത്തും

രാഹുല്‍ ഗാന്ധി അല്‍പ്പസമയത്തിനകം തിരുനെല്ലിയില്‍ ദര്‍ശനം നടത്തും.ക്ഷേത്ര ദര്‍ശനത്തിനു ശേഷം രാഹുല്‍ 11 മണിയോടെ ബത്തേരിയിലെത്തും.ഇതിന്റെ ഭാഗമായുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.സെന്റ് മേരീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍…

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം;തിരുനെല്ലിയിലും,ബത്തേരിയിലും ഗതാഗത നിയന്ത്രണം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം നാളെ (ഏപ്രില്‍ 17) തിരുനെല്ലി, ബത്തേരി എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.അപ്പപ്പാറ മുതല്‍ തിരുനെല്ലി വരെ വലിയ…

മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്നുവെന്ന്…

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് പ്രചാരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പരിഗണിക്കുന്നതെന്ന് സെക്യൂലര്‍ ഡെമോക്രാറ്റി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പിപി ജോണ്‍. വയനാട് ലോക്സഭ മണ്ഡലം ഉള്‍പ്പടെ വിവിധ മണ്ഡലങ്ങളില്‍ എസ്ഡിസി…

വിദ്യാഭ്യാസ മേഖലക്ക് കോട്ടം തട്ടുന്ന തീരുമാനങ്ങള്‍ തിരുത്തുക – കെ.പി.എസ്.ടി.എ

കല്‍പ്പറ്റ: നാടിന്റെ സാംസ്‌കാരിക അസ്ഥിവാരമായ വിദ്യാഭ്യാസത്തിന് കോട്ടം തട്ടുന്ന തീരുമാനങ്ങളില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറണമെന്നും വരുന്ന അധ്യയനവര്‍ഷങ്ങള്‍ ഗുണനിലവാരമുള്ള മതനിരപേക്ഷവും മാനവസൗഹാര്‍ദ്ദപരവുമായ വിദ്യാഭ്യാസം…

ഏകദിന ഉപവാസ സമരം ഏപ്രില്‍ 20 ന്

കര്‍ഷക സംരക്ഷണം രാജ്യത്ത് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 20 ന് അന്താരാഷ്ട്രീയ ഹിന്ദുപരിഷത്ത് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ പരിഷത്തിന്റെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റിനു മുമ്പില്‍ ഏകദിന ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍…

ജ്യോതിര്‍ഗമയ രക്തദാന വാരാചരണം

ജ്യോതിര്‍ഗമയ രക്തദാന വാരാചരണത്തിന് നാളെ തുടക്കമാകും. ഏപ്രില്‍ 14 മുതല്‍ 21 വരെ ജില്ലയിലെ വിവിധ രക്ത ബാങ്കുകളില്‍ രക്തദാനം നടത്തും. വാരാചരണത്തിന്റെ ഉദ്ഘാടനം മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഏപ്രില്‍ 17…

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തനം

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത് മോദിയുടെയും അമിത്ഷായുടെയും വാക്കുകളാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മീഡിയാ കോര്‍ഡിനേറ്ററുമായി കെ.പി അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മതേതരത്വം…

പ്രതിഷേധ റാലിയും പട്ടിണി സമരവും നടത്തി

കല്‍പ്പറ്റ: വിഷു ദിനത്തില്‍ മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് മില്‍മ ഹെഡ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ റാലിയും പട്ടിണി സമരവും നടത്തി. പാലിന് 40 രൂപ തറവില നിശ്ചയിക്കുക, വേനല്‍ കാല സംരക്ഷണത്തിന്റെ ഭാഗമായി…

പിതൃസ്മരണയില്‍ രാഹുല്‍ ഗാന്ധി നാളെ പാപനാശിനിയില്‍

പിതൃസ്മരണയില്‍ രാഹുല്‍ ഗാന്ധി നാളെ രാവിലെ തിരുനെല്ലി പാപനാശിനി സന്ദര്‍ശിക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയിലാണ് ഒഴുക്കിയത്. കാലത്ത് 9 മണിക്ക് തിരുനെല്ലി എസ്.എ.യു.പി സ്‌കൂളില്‍ ഹെലികോപ്ടര്‍ഇറങ്ങുന്ന രാഹുല്‍ ഗാന്ധി 40…

കടബാധ്യത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പുതുശ്ശേരി ചിറക്കട ശിവാനന്ദര്‍ (68) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 7 മണിയോടെ വീടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് വിവിധ ബാങ്കുകളില്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയോളം കടബാധ്യതയുള്ളതായി…
error: Content is protected !!