ഏകദിന ഉപവാസ സമരം ഏപ്രില്‍ 20 ന്

0

കര്‍ഷക സംരക്ഷണം രാജ്യത്ത് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 20 ന് അന്താരാഷ്ട്രീയ ഹിന്ദുപരിഷത്ത് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ പരിഷത്തിന്റെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റിനു മുമ്പില്‍ ഏകദിന ഉപവാസം നടത്തുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഈ പ്രശ്നത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!