കനത്തമഴ; വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു

കനത്ത മഴയില്‍ ബത്തേരി മൂലങ്കാവില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീടിന് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. മൂലങ്കാവ് നക്ഷത്ര ഉഷാകുമാരിയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. മതിലിടിയാന്‍ കാരണം സമീപവാസി ചുറ്റുമതിലിന് ചേര്‍ന്ന് കൂടുതല്‍തല്‍ മണ്ണ്…

നിരീക്ഷണ ക്യാമറയില്‍ 23 ബൂത്തുകള്‍

പോളിംഗ് ബൂത്തുകളില്‍ മൂന്നാം കണ്ണൊരുക്കി കേരള ഐ.ടി മിഷന്‍. ജില്ലയിലെ 23 പ്രശ്നബാധിത ബൂത്തുകളിലാണ് അക്ഷയ സംരംഭകരുടെ സഹായത്തോടെ വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. ബത്തേരി നിയോജകമണ്ഡലത്തില്‍ മൂന്നും കല്‍പ്പറ്റയില്‍ ഏഴും മാനന്തവാടിയില്‍…

വേനല്‍മഴ; മരം വീണ് വീടുകള്‍ തകര്‍ന്നു

കാട്ടിക്കുളത്ത് വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം. ആത്താറ്റ്കുന്ന് കോളനിയിലെ ഓമനയുടെ വീട് പൂര്‍ണ്ണമായും കോളനിയിലെ അപ്പുണ്ണിയുടെ വീട് ഭാഗീകമായും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് അപ്രതീക്ഷമായി വീശിയ കാറ്റില്‍ സമീപത്തെ ഈട്ടിമരം വീണാണ്…

വനംവകുപ്പ് വാച്ചറെ ആക്രമിച്ച കടുവയെ പിടികൂടി

ബത്തേരി: വള്ളുവാടിയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വള്ളുവാടിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. 4 വയസ്സുള്ള ആണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. ഇന്ന്…

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ റെക്കോര്‍ഡ് പോളിംഗ്

രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം പോളിംഗ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആകെ 13,57,819 വോട്ടര്‍മാരില്‍ 6,73,011 പേര്‍ പുരുഷന്മാരും 6,84,807 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 5,25,948 പുരുഷന്മാരും 5,58,610…

കുട്ടി പോലീസിന്റെ സുരക്ഷ

വെള്ളമുണ്ട: ഭിന്നശേഷിക്കാരെ വോട്ട് ചെയ്യാന്‍ സഹായിക്കുന്നതിനായി സ്ഥാപിച്ച ഭിന്നശേഷി പോളിംഗ് ബൂത്തുകള്‍ ശ്രദ്ധേയമാവുന്നു. ജില്ലയിലാദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായത്തോടെ ഭിന്നശേഷിക്കാര്‍ക്കായുള്ള പോളിംഗ്…

നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

കല്‍പ്പറ്റ ബൈപ്പാസില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക്…

വേറിട്ട അനുഭവമായി പോളിംഗ് സ്‌റ്റേഷന്‍

വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒരുക്കിയ മാതൃകാ പോളിംഗ് സ്റ്റേഷന്‍. വോട്ടര്‍മാര്‍ക്ക് വേറിട്ട അനുഭവമായി. ഒരു കല്ല്യാണ വീട്ടില്‍ കയറി വരുന്ന പ്രതീതിയാണ് ഈ പോളിംഗ് സ്റ്റേഷനിലേക്ക് കയറിവരുന്ന വോട്ടര്‍ക്ക് ആദ്യം…

പിതാവിനും പുത്രനും ഇന്ന് കന്നി വോട്ട്

വെള്ളമുണ്ട: നീണ്ട 23 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇബ്രാഹിമിന്നിത് കന്നി വോട്ടിന്റെ നിമിഷങ്ങള്‍. ഒപ്പം മകന്‍ മുഹമ്മദ് റാഫിയും കന്നിവോട്ട് ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം…

ഗോത്രമേഖലകളില്‍ കനത്ത പോളിംഗ്

ബത്തേരിയില്‍ ഗോത്രമേഖലകളിലെ ബൂത്തുകളില്‍ പോളിംഗ് ആരംഭിച്ച സമയം മുതല്‍ നീണ്ടനിര കാണാമായിരുന്നു. മുത്തങ്ങ, കല്ലൂര്‍, കല്ലുമുക്ക്, കുറിച്യാട് തുടങ്ങിയ ബൂത്തുകളില്‍ ഏറെയും ഗോത്രവര്‍ഗ്ഗ വോട്ടര്‍മാരുള്ളത്. വോട്ടര്‍മാര്‍ കുട്ടികളടക്കം കൂട്ടിയാണ്…
error: Content is protected !!