KeralaLatest ട്രഷറി സേവനങ്ങള്‍ തടസപ്പെടും By admin On Nov 11, 2022 0 Share ട്രഷറി ഡാറ്റാബേസിന്റെ പീരിയോഡിക്കല്‍ മെയിന്റനന്‍സ് നടക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള ട്രഷറി സേവനങ്ങള്‍ നവംബര്‍ 12 രാവിലെ 9 മുതല്‍ നവംബര്‍ 13 രാവിലെ 9 വരെ തടസപ്പെടും. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail