കുട്ടി പോലീസിന്റെ സുരക്ഷ

0

വെള്ളമുണ്ട: ഭിന്നശേഷിക്കാരെ വോട്ട് ചെയ്യാന്‍ സഹായിക്കുന്നതിനായി സ്ഥാപിച്ച ഭിന്നശേഷി പോളിംഗ് ബൂത്തുകള്‍ ശ്രദ്ധേയമാവുന്നു. ജില്ലയിലാദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായത്തോടെ ഭിന്നശേഷിക്കാര്‍ക്കായുള്ള പോളിംഗ് ബൂത്തുകള്‍ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബൂത്തുകളില്‍ വീല്‍ചെയര്‍ അടക്കമുള്ള റാമ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭിന്നശേഷിക്കാര്‍ക്കായുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!