നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

0

കല്‍പ്പറ്റ ബൈപ്പാസില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് പാഞ്ഞുകയറി.

Leave A Reply

Your email address will not be published.

error: Content is protected !!