Sign in
Sign in
Recover your password.
A password will be e-mailed to you.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് 2019- 2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സി.വി വര്‍ഗീസിനെയും ജനറല്‍ സെക്രട്ടറി ആയി നിസാര്‍ ദില്‍വെയെയും ട്രഷററായി ടി.കെ അനില്‍കുമാറിനെയും തിരഞ്ഞെടുത്തു. യോഗം…
അഖില വയനാട് പ്രൈസ്മണി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മെയ് 4 മുതല്‍
മാനന്തവാടി: ഒണ്ടയങ്ങാടി അഡ്വഞ്ചര്‍ ആര്‍ടസ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കുവൈറ്റ് മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് അഖില വയനാട് പ്രൈസ്മണി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മെയ് 4, 5 തീയ്യതികളില്‍ മാനന്തവാടി…
ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 11, 12 തീയ്യതികളില്‍
കല്‍പ്പറ്റ: 51-ാമത് കേരള സ്റ്റേറ്റ് ബോള്‍ ബാഡ്മിന്റണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2019 മെയ് 11, 12 തീയ്യതികളില്‍ വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ…
കാട്ടാന ആക്രമണം; യുവാക്കള്‍ക്ക് പരിക്ക്
ഫൂട്ബോള്‍ മത്സരം കഴിഞ്ഞ് മടങ്ങി വരുന്ന ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു. മാനന്തവാടി സ്വദേശികളായ യുവാക്കള്‍ക്ക് പരിക്ക്. മാനന്തവാടി വള്ളിയൂര്‍ക്കാവ് പുതിയവീട്ടില്‍ പ്രജിത്, കമ്മന മൂത്തേടത്ത് സനു, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി…
കനിവ് 2019 ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
വെള്ളമുണ്ട: തേറ്റമലയില്‍ നടന്ന കനിവ് 2019 ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സംഘാടക സമിതി സമ്മാനങ്ങള്‍ നല്‍കി. ഒന്നാം സമ്മാനമായ ഗോള്‍ഡ് കോയിന്‍ ഷജീര്‍ അലി വെള്ളമുണ്ട കരസ്ഥമാക്കി. നിര്‍ധന…
ദൈവദശകം മെയ് മൂന്നിന്
ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ദൈവദശകം നൃത്ത പരിപാടിയുടെ പുനരവതരണവും ഗിന്നസ് സര്‍ട്ടിഫിക്കറ്റ് വിതരണവും കലാസന്ധ്യയും മെയ് മൂന്നിന് വൈകിട്ട് അഞ്ചു മണിക്ക് പുല്‍പ്പള്ളി ശ്രീ സീതാദേവി ക്ഷേത്രാങ്കണത്തില്‍ നടത്തുമെന്ന് ചിലങ്ക നാട്യകലാക്ഷേത്രം…
നായ്ക്കട്ടി :സ്‌ഫോടക വസ്തുക്കളുടെ ഉറവിടം എന്‍.ഐ.എ അന്വേഷിക്കണം
നായ്ക്കട്ടിയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്‌ഫോടക വസ്തുക്കളുടെ ഉറവിടത്തെ കുറിച്ചും അതിന്റെ വ്യാപാരത്തെ കുറിച്ചും എന്‍.ഐ.എ അന്വേഷിക്കണമെന്ന് അന്താരാഷട്രീയ ഹിന്ദു പരിഷത്ത് വയനാട് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ…
അശ്വമേധം പരിപാടിക്ക് തുടക്കം
കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാതെ സമൂഹത്തില്‍ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ രണ്ടാഴ്ച ജില്ലയില്‍ നടപ്പാക്കുന്ന പരിപാടിയാണ്…
കുരങ്ങുപനി ;തിരുനെല്ലിയില്‍ വീണ്ടും മരണം
ബൈരക്കുപ്പയില്‍ താമസക്കാരനായ തിരുനെല്ലി ആത്താറ്റുകുന്ന് സ്വദേശി കുരങ്ങ് പനി ബാധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചു. ആത്താറ്റുകുന്ന് സുധീഷ് (23)ആണ് മരിച്ചത്. ഈ മാസം 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനീഷ് ഇന്നലെയാണ് മരിച്ചത്.…
കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു
മൂപ്പൈനാട് പഞ്ചായത്തിലെ ചെല്ലങ്കോട് പ്രദേശത്ത് കാട്ടാനകള്‍ നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവ് സംഭവം. ഇതിനെതിരെ വനം വകുപ്പ് ഫലപ്രദമായ നടപടി സ്വീകരണമെന്ന് ആവശ്യം ശക്തമായി. ചെല്ലങ്കോട് സ്വദേശി സി എം ബാബുവിന്റെ കൃഷിയിടത്തിലെ…