കനിവ് 2019 ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
വെള്ളമുണ്ട: തേറ്റമലയില്‍ നടന്ന കനിവ് 2019 ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സംഘാടക സമിതി സമ്മാനങ്ങള്‍ നല്‍കി. ഒന്നാം സമ്മാനമായ ഗോള്‍ഡ് കോയിന്‍ ഷജീര്‍ അലി വെള്ളമുണ്ട കരസ്ഥമാക്കി. നിര്‍ധന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കൈമാറ്റം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
very good