കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് 2019- 2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സി.വി വര്‍ഗീസിനെയും ജനറല്‍ സെക്രട്ടറി ആയി നിസാര്‍ ദില്‍വെയെയും ട്രഷററായി ടി.കെ അനില്‍കുമാറിനെയും തിരഞ്ഞെടുത്തു. യോഗം വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!