Sign in
Sign in
Recover your password.
A password will be e-mailed to you.
വൈബ് 2 ദൃശ്യവിസ്മയം മെയ് 13 മുതല്‍
മാനന്തവാടി വെഞ്ചൂറ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ വെഞ്ചുറ വൈബ് 2 ദൃശ്യവിസ്മയം മെയ് 13 മുതല്‍ 15 വരെ നടക്കും. മാനന്തവാടി വീണാ തീയ്യേറ്ററില്‍ വെച്ചാണ് ദൃശ്യവിസ്മയം അരങ്ങേറുകയെന്ന് ഡയറക്ട്ടര്‍ ആന്റണി കെ.എ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
മയക്കുവെടി വെച്ച് പിടികൂടിയ പുലിയെ വനത്തിലേക്ക് തുറന്നുവിട്ടു
വനാതിര്‍ത്തിയോട് ചേര്‍ന്ന ട്രഞ്ചില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. ചീരാല്‍ കമ്പക്കോടി വനാതിര്‍ത്തിയിലെ ആന പ്രതിരോധ കിടങ്ങിലാണ് ഇന്ന് രാവിലെ പുലി കുടുങ്ങിയത്. പ്രദേശവാസിയാണ് കരച്ചില്‍ കേട്ട് പുലി കുടുങ്ങിയ വിവരം മറ്റുള്ളവരെ…
മത്സ്യത്തില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തി
കല്‍പ്പറ്റയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍ ജീവനുള്ള പുഴുക്കള്‍. കല്‍പ്പറ്റ സ്വദേശിയാണ് ഇന്ന് രാവിലെ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങിയത്. മീന്‍ വൃത്തിയാക്കി മസാല പുരട്ടി പൊരിക്കാന്‍ തുടങ്ങുമ്പോഴാണ് ജീവനുള്ള പുഴുക്കളെ…
അധ്യായന വര്‍ഷത്തെ ഒരുക്കങ്ങള്‍ വിലയിരുത്തി
കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടുത്ത അധ്യായന വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ 29, 30, 31 തീയ്യതികളില്‍…
കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പാറക്കടവില്‍ ഇറങ്ങി ഭീതി പരത്തുന്ന കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കടുവ ആടിനെ പിടികൂടിയ കാപ്പിപ്പാടി കോളനിയിലെ മിനിയുടെ വീടിനോട് ചേര്‍ന്നാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ…
വാറ്റ് ചാരായവും വാഷും പിടികൂടി;രണ്ടുപേരെ ആറസ്റ്റ് ചെയ്തു
എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്‌ക്വാഡ്,എക്സൈസ് ഇന്റലിജന്‍സുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെന്മേനി തൊവരിമല തേയില എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള…
വായ മൂടികെട്ടി പ്രകടനം
മാനന്തവാടി: ജില്ലാ ആശുപത്രിയിലെ താത്കാലിക തസ്തികകളില്‍ ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടത്ര നിയമനം നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച്. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ ഓഫീസിലേക്ക് വായമൂടികെട്ടി പ്രകടനം നടത്തി.…
നൂറ് മേനി വിളവെടുത്ത് പുരുഷ സ്വാശ്രയ സംഘം
പ്രളയം കവര്‍ന്നെടുത്ത പാടത്ത് നൂറ് മേനി വിളവെടുത്ത് പുരുഷ സ്വാശ്രയ സംഘം. എടവക പഞ്ചായത്ത് അഗ്രഹാരത്തെ അമൃത ജ്യോതിസ്വാശ്രയ സംഘമാണ് നെല്‍കൃഷിയില്‍ നൂറ് മേനി കൊയ്തത്. പതിമൂന്ന് വര്‍ഷം മുന്‍പ് രൂപീകരിച്ച സംഘം ആദ്യമായാണ് നെല്‍ക്കൃഷി ചെയ്യുന്നത്…
മഴക്കാലപൂര്‍വ്വ ശുചീകരണം മെയ് 11, 12 തീയ്യതികളില്‍
കല്‍പ്പറ്റ: മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ രൂപരേഖ തയ്യാറായി. ഇതിന്റെ ഭാഗമായി മെയ് 11, 12 തീയ്യതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം…
മുത്തങ്ങയില്‍ കുങ്കിയാന പരിശീലനം; സംസ്ഥാനത്ത് ഇതാദ്യം
കോട്ടൂര്‍ ആനക്യാമ്പില്‍ നിന്നും എത്തിച്ച സുന്ദരി, അഗസ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നീ ആനകള്‍ക്കാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാവുന്നതോടെ അവശ്യഘട്ടങ്ങളില്‍ കുങ്കിയാനകള്‍ക്കായി സംസ്ഥാന വനംവകുപ്പിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല.…