കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടുത്ത അധ്യായന വര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ 29, 30, 31 തീയ്യതികളില്‍ സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന ക്യാമ്പെയിന്‍ സംഘടിപ്പിക്കും. പ്രവേശനോത്സവം വിജയിക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. അടുത്ത അധ്യായന വര്‍ഷം വിജയ ശതമാനത്തില്‍ ജില്ലയെ മുന്‍നിരയിലെത്തിക്കാനുള്ള ശ്രമം ശക്തമാക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.