സ്വര്‍ണവില പവന് 160 രൂപകൂടി 37520 രൂപയായി

0

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 37,520 രൂപയായി.4690 രൂപയാണ് ഗ്രാമിന്റെ വില . താഴ്ന്ന നിലവാരമായ 37360ലെത്തിയശേഷമാണ് വിലവര്‍ധന

Leave A Reply

Your email address will not be published.

error: Content is protected !!