കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: ജില്ലയിലെ കാപ്പികര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് സ്ഥാപിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ വിജയ പമ്പ്…

കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഗൃഹപ്രവേശം

പ്രളയാനന്തര കേരളത്തിന്റെ പുന സൃഷ്ടിക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ ഗൃഹ പ്രവേശനം വെള്ളമുണ്ടയില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് നിര്‍വ്വഹിച്ചു. 50…

ബാവലി ആണ്ട് നേര്‍ച്ച മാര്‍ച്ച് 29 മുതല്‍

മാനന്തവാടി: കേരള കര്‍ണ്ണാടക അതിര്‍ത്തിയായ ബാവലിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാവാ അലി അവര്‍കളുടെ ആണ്ട് നേര്‍ച്ച മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള തീയ്യതികളില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 29 ന് ജുമാ അ നിസ്‌ക്കാരത്തിന്…

അധ്യക്ഷസ്ഥാനം തിരികെ നല്‍കണം: ഫാ.തോമസ് ജോസഫ് തേരകം

ബത്തേരി: കൊട്ടിയൂര്‍ പീഢനകേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട തനിക്ക് ശിശുക്ഷേമസമിതി അധ്യക്ഷസ്ഥാനം തിരികെനല്‍കണമെന്ന ആവശ്യവുമായി ഫാ.അഡ്വ.തോമസ് ജോസഫ് തേരകം.ഈ ആവശ്യവുമുന്നയിച്ചുള്ള നിവേദനം ഭരണ പ്രതിപക്ഷ നേതാക്കള്‍ക്ക് കൈമാറി. കേസ്സില്‍…

വയനാട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റ്

വയനാട് ലോകസഭാ മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റില്‍ സത്യന്‍ മൊകേരി, സി.പി സുനീര്‍, ടി.പി ചന്ദ്രന്‍ എന്നിവരും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റില്‍ ടി.സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്‍, എന്നിവരും.

യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തില്‍

ലോകസഭ തിരഞ്ഞെടുപ്പ് യു.ഡി.എഫില്‍ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തില്‍. അവസാനഘട്ടത്തില്‍ ടി.സിദീഖിന്റെയും, ഷാനിമോള്‍ ഉസ്മാന്റെയും പേരാണ് ഉയര്‍ന്നത്. കെ.സി വേണുഗോപാല്‍, കെ.മുരളീധരന്‍ എന്നിവരുടെ പേരുകളും…

സമൂഹ വിവാഹത്തിന്റെ ആഭരണങ്ങള്‍ കൈമാറി

മാനന്തവാടി ഉദയ ഫുട്‌ബോളിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറക്കല്‍ കുടുംബം മാര്‍ച്ച് 2 ന് നടത്തുന്ന സമൂഹ വിവാഹത്തിന്റെ ആഭരണങ്ങള്‍ കൈമാറി. അറയ്ക്കല്‍ പാലസില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചേന്നിത്തല ആഭരണങ്ങള്‍…

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ആരംഭിച്ചു

ചെന്നലോട്: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ആരംഭിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി ഉദ്ഘാടന ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ…

അറമല നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം

വൈത്തിരി പഞ്ചായത്ത് ലക്കിടി അറമല 8-ാം വാര്‍ഡിലെ കുടുംബങ്ങള്‍ക്കാണ് കുടിവെള്ളത്തിനായി എംപി വീരേന്ദ്രകുമാര്‍ എംപി പ്രാദേശിക ഫണ്ടില്‍ നിന്നും 37 ലക്ഷം രൂപ അനുവദിച്ചു നല്‍കിയത്. ജംഷീദ് അബ്ദുല്ലയാണ് ഇതിനായി സ്ഥലം നല്‍കിയത്. ഇതിനോടനുബന്ധിച്ചു…

സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്തു

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ വിതരണോദ്ഘാടനം…
error: Content is protected !!