ഇനി പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം 

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് ഉടന്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച കേന്ദ്ര മോട്ടോര്‍വാഹന നിയമം അതിവേഗം നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷെഫീഖ്…

ജീന സ്‌കറിയക്ക് ജന്മനാടിന്റെ സ്വീകരണം

ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജീന സ്‌കറിയക്ക് ജന്മനാട് സ്വീകരണം നല്‍കി. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ശാഖ യൂത്ത് ലീഗാണ് സ്‌നേഹാദരം നല്‍കിയത്. വൈകുന്നേരം പടിഞ്ഞാറത്തറ…

ഇല്ലായ്മകളില്‍ നിന്ന് പൊരുതിനേടിയ വിജയം

അനാഥബാല്യത്തില്‍ നിന്ന് വിഷ്ണു ഓടിക്കയറിയത് വിജയത്തിന്റെ നെറുകയിലേക്ക് .സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 400, 200 മീറ്ററുകളില്‍ സ്വര്‍ണ്ണവും, നൂറു മീറ്ററില്‍ വെള്ളിയും നേടിയാണ് ചീരാലിലെ മുണ്ടകൊല്ലി ഗ്രാമത്തിന് വിഷ്ണു അഭിമാനമായത്.

ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു.

മേപ്പാടി ചുണ്ടേല്‍ റൂട്ടില്‍ നാല്‍പ്പത്താറിനും കാപ്പംകൊല്ലിക്കുമിടയില്‍ അഞ്ചല്‍ക്കാരന്‍ വളവില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. കൊയിലാണ്ടി നൊച്ചാട് നെല്ലിയുള്ളകണ്ടി നിസാം (22),പേരാമ്പ്ര…

കേന്ദ്ര സര്‍ക്കാരിന്റേത് വ്യാപാര മേഖലയെ തകര്‍ക്കുന്ന നടപടി:ഇ.എസ്.ബിജു

കേന്ദ്ര സര്‍ക്കാരിന്റേത് വ്യാപാര മേഖലയെ തകര്‍ക്കുന്ന നടപടികളെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു. സമിതി ജില്ലാ സമ്മേളനം മാനന്തവാടി ചൂട്ടക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാനന്തവാടി-മട്ടന്നൂര്‍…

വിദ്യാലയം പ്രതിഭകളോടൊപ്പം: കായിക പ്രതിഭയെ ആദരിച്ചു

മാനന്തവാടി - പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി കണിയാരം ഫാ.ജി കെ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് കായിക പ്രതിഭയും നിമിഷ കവിയുമായ കെ.ആര്‍.…

ഭാഗവതസപ്താഹ യജ്ഞവും അന്നദാനവും ആരംഭിച്ചു

സുല്‍ത്താന്‍ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ മണ്ഡല മഹോല്‍സവത്തിന്റെ ഭാഗമായുള്ള ഭാഗവതസപ്താഹ യജ്ഞവും അന്നദാനവും ആരംഭിച്ചു. രാജശ്രീസംഗമേശന്‍ തമ്പുരാന്റെ നേതൃത്വത്തില്‍ ഈ മാസം 23വരെയാണ് സപ്താഹയജ്ഞം നടക്കുന്നത്. എല്ലാ ദിവസം രാവിലെ 6.30 മുതല്‍…

ദ്വിതീയ സോപാന്‍ ക്യാമ്പ് സമാപിച്ചു

മാനന്തവാടി ഉപജില്ല സ്‌കൗട്ട് & ഗൈഡ്‌സ് ദ്വിതീയ സോപാന്‍ ക്യാമ്പ് സമാപിച്ചു . മുന്ന് ദിവസമായി കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് വടകര ഡിവൈഎസ്പി പ്രിന്‍സ് അബ്രാഹാം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ അഗസ്റ്റിന്‍…

ആരോപണങ്ങള്‍ നിഷേധിച്ച് ഡോക്ടര്‍മാര്‍

വിധവയുടെ വീടുനിര്‍മ്മാണാവശ്യത്തിന് വഴിനല്‍കിയില്ലെന്ന ആരോപണം നിഷേധിച്ച് ഡോക്ടര്‍മാര്‍.ആരോപണം കെട്ടിചമച്ചതാണെന്ന് ഡോക്ടര്‍മാര്‍ മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥലത്തിന്റെ ആധാരത്തിലോ,മറ്റെവിടെയും ഒരു പൊതുവഴി ഇല്ല. ആകെയുള്ള 3…

ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു :യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.

മേപ്പാടി - ചുണ്ടേല്‍ റൂട്ടില്‍ നാല്‍പ്പത്താറിനും കാപ്പം കൊല്ലിക്കുമിടയില്‍ അഞ്ചല്‍ക്കാരന്‍ വളവില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. യുവാക്കളെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍…
error: Content is protected !!