പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു

0

പ്ലസ് വണ്‍ പ്രവേശനത്തില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതല്‍ ഈ മാസം 28 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ അപേക്ഷ പുതുക്കി നല്‍കണം. നേരത്തെ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ ഒന്നിന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!