അനാഥബാല്യത്തില്‍ നിന്ന് വിഷ്ണു ഓടിക്കയറിയത് വിജയത്തിന്റെ നെറുകയിലേക്ക് .സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 400, 200 മീറ്ററുകളില്‍ സ്വര്‍ണ്ണവും, നൂറു മീറ്ററില്‍ വെള്ളിയും നേടിയാണ് ചീരാലിലെ മുണ്ടകൊല്ലി ഗ്രാമത്തിന് വിഷ്ണു അഭിമാനമായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.