പ്രീവൈഗ കേരളകോഫി അഗ്രോഎക്‌സ്‌പോ

സംസ്ഥാന കൃഷി വകുപ്പ് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ നടത്തുന്ന പ്രീ വൈഗ കേരള കോഫി അഗ്രോ എക്‌സ്‌പോ ശനിയാഴ്ച തുടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

ജഡ്ജിമാരുടെ സംഘം സ്‌കൂളില്‍ പരിശോധന നടത്തി

ഷെഹ് ല ഷെറിന്റെ മരണം: ജഡ്ജിമാരുടെ സംഘം ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പരിശോധന നടത്തി. ജില്ലാ ജഡ്ജ് ഹാരിഷ് ജഡ്ജിമാരായ ബൈജു നാഥ്,കെ.പി സുനിത എന്നിവരാണ് സ്‌കൂളും പരിസരവും പരിശോധിച്ചത്.സ്‌കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ മോശമാണെന്നും സംഭവത്തില്‍…

ബാണാസുര ഡാം മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു.

കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതിക്ക് കീഴിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നടത്തിപ്പും അടിയന്തര സാഹചര്യത്തില്‍ ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും സുരക്ഷാമാനദണ്ഡങ്ങളും സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ വിശദീകരിക്കാന്‍…

ക്ലാസ്സ് മുറികള്‍ സുരക്ഷിതമാക്കണം;ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി.

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്ലാസ്സ് മുറികളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന അടിയന്തര…

താലൂക്ക് ഹോസ്പിറ്റല്‍ ഉപരോധിച്ചു

കെഎസ്്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ ഉപരോധിച്ചു. സര്‍വജനസ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ അനാസ്ഥയും കാലതാമസവും ആണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും…

പ്രതിഷേധക്കാര്‍ സ്റ്റാഫ് റൂം തല്ലിതകര്‍ത്തു

ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം; പ്രതിഷേധവുമായെത്തിയ ഒരു വിഭാഗം സ്‌കൂളിന്റെ സറ്റാഫ് റൂം തല്ലിതകര്‍ത്തു. സ്ഥലത്തെത്തിയ ഡിഡിഇക്കെതിരെയും പ്രതിഷേധം ആളിക്കത്തി.സുല്‍ത്താന്‍ബത്തേരി…

സര്‍വ്വജനസ്‌കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായ അധ്യാപകന്‍ ഷജിലിനെസസ്പെന്‍ഡ് ചെയ്തു. സ്ഥലത്തെത്തിയ ഡിഡിഇ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയശേഷമാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത കാര്യം അറിയിച്ചത്.കൂടാതെ സംഭവസമയത്ത്…

അനുസ്മരണ ചടങ്ങ് നടത്തി

.മുന്‍ വയനാട് എം.പി എം.ഐ ഷാനവാസിന്റെ 1-ാം ചരമ വാര്‍ഷികം ഡി.സി.സി ഓഫീസില്‍ അനുസ്മരണ ചടങ്ങ് നടത്തി ആചരിച്ചു. വയനാടിന്റെ സമഗ്രവികസനത്തില്‍ കേന്ദ്ര ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ ലഭ്യമാക്കിയത് അദ്ദേഹം പാര്‍ലമെന്റംഗം ആയിരുന്ന…

അനാസ്ഥ മരണകാരണം ആരോപണവുമായി രക്ഷിതാക്കള്‍

ബത്തേരി സര്‍വ്വജന സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത്‌നിന്ന് വീഴ്ചയുണ്ടായതായി ആക്ഷേപം.സുരക്ഷിതമല്ലാത്ത ക്ലാസ്മുറിയിലായിരുന്നു പഠനം.കുട്ടിയുടെ കാലില്‍…

ഇരുട്ടിന്റെ മറവില്‍ ശ്മശാനത്തില്‍ മാലിന്യം തള്ളി

ഇരുട്ടിന്റെ മറവില്‍ മാനന്തവാടി ചൂട്ടക്കടവില്‍ മാലിന്യം തള്ളി, പ്രതിഷേധവുമായി നാട്ടുകാര്‍. തള്ളിയ മാലിന്യം മാനന്തവാടി നവീകരണം നടക്കുന്ന മത്സ്യ - മാംസ മാര്‍ക്കറ്റിലേത്. ഒടുവില്‍ മാലിന്യം തള്ളിയവര്‍ തന്നെ മാലിന്യം എടുത്തു മാറ്റി പ്രതിഷേധം…
error: Content is protected !!