കരിപ്പൂരില്‍ അരക്കിലോയിലധികം സ്വര്‍ണം പിടികൂടി
കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടി. പ്രഷര്‍ കുക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 700 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി ഹംസയെ അധികൃതര്‍ പിടികൂടി.