പതിവ് തെറ്റിക്കാതെ കടുവ

0

പതിവ് തെറ്റിക്കാതെ കുറക്കന്‍ മൂലയിലെ കടുവ  രണ്ട് വളര്‍ത്തു മൃഗങ്ങളെ കടിച്ചു കൊന്നു. പയ്യമ്പള്ളി വടക്കും പാടം ജോണ്‍സണ്‍ മാഷിന്റെ മൂരി കിടാവിനെയും പരുന്താനിയില്‍ ടോമിയുടെ ആടിനെയുമാണ് കടുവ കടിച്ചു കൊന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!