Sign in
Sign in
Recover your password.
A password will be e-mailed to you.
വയനാട്ടിലെ സമര പോരാട്ടങ്ങളുടെ ചരിത്രം ഫോട്ടോപ്രദര്‍ശനത്തില്‍
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി.
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജില്ലയിലെ ഫോട്ടോഗ്രാഫര്‍മാരുടെ 200 ഓളം…
ഫോട്ടോഗ്രാഫേഴ്‌സ് സമ്മേളനം
കൂട്ടായ പരിശ്രമത്തിലൂടെ ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.പുല്‍പ്പള്ളിയില്‍ 35-ാമത് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
പൈക്കാമൂല വിജയന്റേത് കൊലപാതകം
പുല്‍പ്പള്ളി കോളറാട്ടുകുന്ന് പൈക്കമൂല കോളനിയിലെ വിജയന്റെ മരണം കൊലപാതകമാണെന്ന്്തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിജയന്റെ ബന്ധു പൈക്കമൂല കോളനിയിലെ ഗോപിയെ കേണിച്ചിറ എസ്.ഐ സി.ഷൈജുവും സംഘവും അറസ്റ്റ് ചെയ്തു. നവംബര്‍ 28നായിരുന്നു കേസിനാസ്പദമായ…
നെഹ്‌റുവിന്റെ നിലപാടുകള്‍ വികസനത്തിന് സുപ്രധാനം
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ലോകവീക്ഷണവും മതേതര ജനാധിപത്യ നിലപാടുകളും ഇന്ത്യയുടെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍.ഫാറൂക്ക് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഫോസയുടെ…
ലോകഭിന്നശേഷി ദിനം
ഇന്ന് ലോകഭിന്നശേഷി ദിനം. ഉടുപ്പുകള്‍ തുന്നിയും ചിത്രങ്ങള്‍ക്ക് നിറം നല്‍കിയും വേദനകളെ സന്തോഷമാക്കി മാറ്റുകയാണ് കല്‍പ്പറ്റ സ്‌നേഹസദനത്തിലെ അന്തേവാസിയായ സൈനബ.
അരക്ക്താഴെ തളര്‍ന്ന സൈനബയ്ക്ക് വീല്‍ചെയറില്‍നിന്ന് മാറി ഇരിക്കാനോ കിടക്കാനോ…
പനമരം കാട്ടാനഭീതിയില്‍
പനമരം ടൗണിനടുത്ത് കാട്ടാനകളിറങ്ങി.ജനങ്ങള്‍ ഭീതിയില്‍ ആനയെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ്.രണ്ട് കൊമ്പന്മാരാണ് പനമരം ടൗണിനടുത്ത് ഇഷ്ടികകളത്തിലെ ഇല്ലി കൂട്ടങ്ങള്‍ക്കിടയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് കാപ്പുഞ്ചാലിനടുത്ത്…
സത്യാഗ്രഹസമരം ഡിസം:4ന്
കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഈ മാസം നാലിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ട്രേറ്റ് പടിക്കല്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കും. സഹകരണ ജീവനക്കാര്‍ക്ക് നല്‍കുന്ന നിരക്കില്‍ ക്ഷാമബത്ത…
സമഗ്ര ആശുപത്രി ദുരന്ത ലഘൂകരണം; പരിശീലനം സംഘടിപ്പിച്ചു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്ക് സമഗ്ര ആശുപത്രി ദുരന്ത ലഘൂകരണ പരിശീലനം നല്‍കി.മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍, നഴ്സിംഗ് എന്നീ വിഭാഗങ്ങളിലെ…
തുടര്‍ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.
ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഐഎംഎ,ഫിസിഷന്‍ ക്ലബ് മെമ്പര്‍മാര്‍, എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് നടത്തിവരുന്നവര്‍,ഹൗസ് സര്‍ജന്‍സി നടത്തുന്നവര്‍ എന്നിവര്‍ക്കായി തുടര്‍പഠന ക്ലാസുകള്‍…
അതിജീവനത്തിനൊരാട് പദ്ധതിക്ക് തുടക്കം
ദ്വാരക വൈഎംസിഎ കാരുണ്യ പദ്ധതികളുടെ ഭാഗമായി വിധവകള്‍ക്ക് സൗജന്യമായി ആടിനെ വിതരണം ചെയ്യുന്ന പദ്ധതിയാണ് അതിജീവനത്തിനൊരാട്.പദ്ധതി 6000 രൂപ വിലയുള്ള ആടുകളെയാണ് ഈ വര്‍ഷം വിതരണം ചെയ്തത്. വരും വര്‍ഷങ്ങളിലും തുടരുന്ന ഈ പദ്ധതി ബ്ലോക്ക് പഞ്ചായത്ത്…