സത്യാഗ്രഹസമരം ഡിസം:4ന്

0

കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഈ മാസം നാലിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ട്രേറ്റ് പടിക്കല്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കും. സഹകരണ ജീവനക്കാര്‍ക്ക് നല്‍കുന്ന നിരക്കില്‍ ക്ഷാമബത്ത അനുവദിക്കുക. സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ സമയത്ത് പെന്‍ഷന്‍ പരിഷ്‌കരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Leave A Reply

Your email address will not be published.

error: Content is protected !!