ഫോട്ടോഗ്രാഫേഴ്‌സ് സമ്മേളനം

0

കൂട്ടായ പരിശ്രമത്തിലൂടെ ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.പുല്‍പ്പള്ളിയില്‍ 35-ാമത് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.വി രാജു അധ്യക്ഷനായിരുന്നു.എം.എം.വിനോദ്കുമാര്‍, പി.വി.പ്രസാദ്, പ്രശാന്ത് എം., ജോയ് ഗ്രെയ്‌സ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!