കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു

പച്ചാടിയിലെ നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കടുവയ്ക്കായി പച്ചാടി വനമേഖലയില്‍ കഴിഞ്ഞദിവസം കൂട് സ്ഥാപിച്ചത്. കഴിഞ്ഞമാസം 24നാണ് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ മാസ്തിയെ കടുവ കൊന്നു…

പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടണം: കെ.കെ.വിശ്വനാഥന്‍ മാസ്റ്റര്‍

പൂതാടി പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 8.17 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്…

ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്

സിംഗപ്പൂരില്‍ പഠനത്തോടൊപ്പം ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് നടത്തിയതായി വള്ളിയൂര്‍ക്കാവ് കോപ്പുറത്ത് സുനില്‍, ഭാര്യ ഗ്രേസി സുനില്‍, മേമംത്തില്‍ ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.പയ്യമ്പള്ളി മൊട്ടങ്കര ചുള്ളം…

പോത്തിറച്ചി ടോയ്‌ലറ്റില്‍

ടോയ്‌ലറ്റില്‍ വെച്ച് പോത്തിറച്ചി തയ്യാറാക്കി വില്‍പ്പന നടത്തിയെന്ന് ആക്ഷേപം. മേപ്പാടി കെ.ബി. റോഡിലെ ബിഫ് സ്റ്റാള്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പധികൃതര്‍ അടപ്പിച്ചു. ടോയ്‌ലറ്റില്‍വെച്ച് ഇറച്ചി വൃത്തിയാക്കുന്നതിന്റെ മൊബൈല്‍ വീഡിയോ പുറത്തായതിനെ…

സദ്ഭാവന പദയാത്ര ജില്ലയില്‍

വീരശൈവ മഠാധിപതിയായ ഡോ.ബ സവാനന്ദ സ്വാമി നയിക്കുന്ന 257 ദിവസം പിന്നിട്ട സദ്ഭാവന പദയാത്ര ജില്ലയില്‍ എത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.10-ന് മീനങ്ങാടി ക്ഷേത്രത്തിലും11 ന് കേണിച്ചിറയിലും, 12 ന് രാവിലെ മണല്‍വയല്‍ ഗണപതി…

ഗ്രീന്‍ഗ്രാസ് പദ്ധതിയുമായി വനംവകുപ്പ്

മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീക്ഷണിയുയര്‍ത്തുന്ന വനങ്ങളിലെയും വന്യജീവി സങ്കേതങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കാന്‍ ചെയ്യാന്‍ കര്‍മ്മ പദ്ധതിയുമായി വനം വകുപ്പ്. ഏഴേ മുക്കാല്‍ കോടി ചിലവില്‍ പ്രൊജക്റ്റ് ഗ്രീന്‍ ഗ്രാസ് എന്ന പേരിലാണ്…

മിനിലോറി തട്ടി യുവാവ് മരിച്ചു

പയ്യമ്പള്ളി നിട്ടമ്മാനി പരേതനായ മുണ്ടന്‍ - കീര ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം വെച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ചന്ദ്രനെ ജില്ലാശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി മെഡി ക്കല്‍ കോളേജിലേക്ക്…

ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

സുല്‍ത്താന്‍ബത്തേരി ഡബ്ല്യുഎംഒ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി റസീന്‍ റമീസ്(12) ആണ് മരിച്ചത്. ബത്തേരി ഫെയര്‍ ലാന്‍ഡ് ആന്‍ഡ് ബ്യൂട്ടി ഹോമില്‍ അബ്ദുല്‍ഗഫൂറിന്റെയും താജുന്നീസയുടെയും മകനാണ്.സ്‌ക്കൂള്‍ വിട്ടുവന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം…

വിദേശത്ത് കാണാതായ യുവാവിന്റെ മരണം സ്ഥിരീകരിച്ച് എംബസി

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ നിന്നും കാണാതായ തലപ്പുഴ ചുങ്കം സ്വദേശി അബ്ദുല്‍ നാസര്‍ മരണപ്പെട്ടതായി സൗദി ഇന്ത്യന്‍ എംബസി അധികൃതര്‍ കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചു. റിയാദിലെ സുലൈയില്‍ അല്‍ദ്രീസ് പെട്രോള്‍ പമ്പില്‍ ജോലി…

വയനാട് വിഷന്റെ വളര്‍ച്ച വയനാടിന്റെ ചരിത്രനേട്ടം: കെ.ബി നസീമ

വയനാട്ടില്‍ വയനാടു വിഷന്‍ പോലെയുള്ള പ്രദേശിക ചാനലുകളുടെ വളര്‍ച്ച ചരിത്രനേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ. കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്സ് ഓഡിറ്റോറിയത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12-ാം വയനാട് ജില്ലാ…
error: Content is protected !!
08:09