മിനിലോറി തട്ടി യുവാവ് മരിച്ചു
പയ്യമ്പള്ളി നിട്ടമ്മാനി പരേതനായ മുണ്ടന്‍ – കീര ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം വെച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ചന്ദ്രനെ ജില്ലാശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി മെഡി ക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.തുടര്‍ന്ന് ഒരു മണിയോടെ മെഡിക്കല്‍ കോളേജില്‍ വെച്ച്മരിക്കുക യായിരുന്നു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനാണ് ചന്ദ്രന്‍.