വയനാട് വിഷന്റെ വളര്‍ച്ച വയനാടിന്റെ ചരിത്രനേട്ടം: കെ.ബി നസീമ

0

വയനാട്ടില്‍ വയനാടു വിഷന്‍ പോലെയുള്ള പ്രദേശിക ചാനലുകളുടെ വളര്‍ച്ച ചരിത്രനേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ. കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്സ് ഓഡിറ്റോറിയത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12-ാം വയനാട് ജില്ലാ സമ്മേളനത്തിന് ആശംസ അര്‍പ്പിക്കുകയായിരുന്നു അവര്‍.

വയനാട്ടില്‍ വയനാടു വിഷന്‍ പോലെയുള്ള പ്രദേശിക ചാനലുകളുടെ വളര്‍ച്ച ചരിത്രനേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ. കല്‍പ്പറ്റ ഗ്രീന്‍ഗെയ്റ്റ്സ് ഓഡിറ്റോറിയത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12-ാം വയനാട് ജില്ലാ സമ്മേളനത്തിന് അര്‍പ്പിക്കുകയായിരുന്നു അവര്‍. 90 മുതല്‍ 2020 വരെ കാലഘട്ടത്തിലെ വികസന രംഗത്തും പാരിസ്ഥിതിക പ്രശ്‌നങ്ങളിലും കാര്‍ഷിക മേഖലയിലും നാടിന്റെ വളര്‍ച്ചയ്ക്കും വലിയ മാറ്റങ്ങള്‍ക്ക് വയനാടു വിഷന്‍ അടക്കമുള്ള പ്രദേശിക ചാനലുകള്‍ മുഖ്യ പങ്കു വഹിച്ചുണ്ടെന്നും അവര്‍ പറഞ്ഞു. നാടിന്റെ വികസനം മാത്രം ലാക്കാക്കി് പ്രവര്‍ത്തിക്കുന്ന പ്രദേശിക ചാനലുകള്‍ നാടിന് മുതല്‍കൂട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീഴ്ചകള്‍ ചൂണ്ടി കാണിക്കാനും നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും പ്രദേശിക ചാനലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!