സദ്ഭാവന പദയാത്ര ജില്ലയില്‍

0

വീരശൈവ മഠാധിപതിയായ ഡോ.ബ സവാനന്ദ സ്വാമി നയിക്കുന്ന 257 ദിവസം പിന്നിട്ട സദ്ഭാവന പദയാത്ര ജില്ലയില്‍ എത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.10-ന് മീനങ്ങാടി ക്ഷേത്രത്തിലും11 ന് കേണിച്ചിറയിലും, 12 ന് രാവിലെ മണല്‍വയല്‍ ഗണപതി കല്ലിലും തുടര്‍ന്ന് പുല്‍പ്പള്ളി ടൗണിലും സ്വാമിജിയുടെ പദയാത്രക്ക് സ്വീകരണം നല്‍കുംമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വി.ആര്‍ സതീഷ്, കെ.കെ.കൃഷ്ണന്‍കുട്ടി ,സുരേഷ് പാതിരി ,എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!