സുല്‍ത്താന്‍ബത്തേരി ഡബ്ല്യുഎംഒ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി റസീന്‍ റമീസ്(12) ആണ് മരിച്ചത്. ബത്തേരി ഫെയര്‍ ലാന്‍ഡ് ആന്‍ഡ് ബ്യൂട്ടി ഹോമില്‍ അബ്ദുല്‍ഗഫൂറിന്റെയും താജുന്നീസയുടെയും മകനാണ്.സ്‌ക്കൂള്‍ വിട്ടുവന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം കിടപ്പുമുറിയില്‍ കയറി കതക് അടക്കുകയായിരുന്നു.സഹോദരങ്ങള്‍: ഷാഹില്‍, നിഹാല്‍, സിയ മെഹ്‌റിന്‍
Sign in
Sign in
Recover your password.
A password will be e-mailed to you.