Sign in
Sign in
Recover your password.
A password will be e-mailed to you.
റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലഘടകം പിരിച്ചുവിട്ടു.
അഴിമതിയും കെടുകാര്യസ്ഥതയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലഘടകം പിരിച്ചുവിട്ടു.സംസ്ഥാന ഘടകമാണ് പിരിച്ചുവിട്ടു കൊണ്ട് പത്രകുറിപ്പ് ഇറക്കിയത്.മുടങ്ങിക്കിടന്ന ഭവന നിര്‍മ്മാണം ഉള്‍പ്പെടെ ജീവനോപാധികളും മറ്റും പുനരാരംഭിക്കാനും…
രാഹുലിന്റെ ഭരണഘടനാ സംരക്ഷണയാത്ര 30ന് കല്‍പ്പറ്റയില്‍
വയനാട് എം പി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് കല്‍പ്പറ്റയില്‍ നടത്താന്‍ യു ഡി എഫ് ജില്ലാകമ്മിറ്റി തീരുമാനം. ജനുവരി 30ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ…
സ്കൂളില്‍ കയറി കാട്ടാനയുടെ വിളയാട്ടം
മേപ്പാടി മുണ്ടക്കൈ സ്കൂളില്‍ കയറി കാട്ടാനയുടെ വിളയാട്ടം. ഇന്ന് പുലര്‍ച്ചെ ഗേറ്റും, ഹാളിന്റെ ഗ്രില്ലും തകര്‍ത്ത് സ്കൂളിനുള്ളില്‍ കയറിയ ഒറ്റയാന് കുടിവെള്ള ടാപ്പുകളും തകര്‍ത്തു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി 10 കാട്ടാനകളടങ്ങിയ കൂട്ടം ഭീതി…
പാരമ്പര്യ നെല്‍വിത്ത് വിതരണം
പ്രളയബാധിതരായ കര്‍ഷകര്‍ക്ക് കീ സ്റ്റോണ്‍ ഫൗണ്ടേഷന്റെയും കേദാരം ഫാമിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ പാരമ്പര്യ നെല്‍വിത്ത് വിതരണം നടത്തി. ബ്ലോക്ക് ട്രൈസംഹാളില്‍ നടന്ന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു.നഗരസഭ…
ഭരണഘടന സംരക്ഷണ സദസ്സ്
തവിഞ്ഞാല്‍ പബ്ബിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യം -സ്വാതന്ത്ര്യം - മതേതരത്വം പൗരന്റെ അവകാശമാണ് എന്ന സന്ദേശത്തില്‍ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.തവിഞ്ഞാല്‍ ടൗണില്‍ സംഘടിപ്പിച്ച സദസില്‍ അഡ്വ.എം.വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി…
നഗരസഭ പടിക്കല്‍ യു.ഡി.എഫ് ധര്‍ണ്ണ
നികുതി വര്‍ദ്ധനവ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മാനന്തവാടി നഗരസഭ പടിക്കല്‍ ധര്‍ണ്ണയും, പ്രതിഷേധ പ്രകടനവും നടത്തി.നികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് മുതിരുമെന്നും കൗണ്‍സിലര്‍മാര്‍.
കെട്ടിട നികുതി മുന്‍കാല…
ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് ഗീത
കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സ സഹായത്തിനായി ഉദാരമതികളുടെ സഹായം തേടുകയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുത്തന്‍പുര ഷാജുവിന്റെ ഭാര്യ ഗീത.നാല് സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. തീര്‍ത്തും നിര്‍ധരായ ഈ കുടുംബത്തിന് ഗീതയ്ക്ക് നിത്യ…
പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം ടൗണിന് സമീപത്ത് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടൗണ്‍ ഉള്‍പ്പെടുന്ന 15 വാര്‍ഡിലാണ് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പഴയ പഞ്ചായത്ത്…
ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി കീഴടങ്ങി.
മേപ്പാടി റെയ്ഞ്ചിന് കീഴില്‍ മുട്ടില്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാരാപ്പുഴ ചീപ്രംകുന്ന് വനഭാഗത്ത് നിന്നും ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കുറ്റത്തിന് 5 പേര് പിടിയിലായിരുന്നു.ഈ കേസിലെ ഒന്നാം പ്രതിയായ പൂതാടി സ്വദേശി സച്ചിനാണ്…
ആരോപണം വാസ്തവ വിരുദ്ധം – ഭരണ സമിതി
മാനന്തവാടി നഗരസഭക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ പ്രേരിതമെന്നും ഭരണ സമിതി.600 ഇരട്ടി വര്‍ദ്ധനവോടെ വസ്തുനികുതി വാങ്ങി ജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന പ്രചരണം രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. 2016 ലെ കൗണ്‍സില്‍…