മേപ്പാടി റെയ്ഞ്ചിന് കീഴില്‍ മുട്ടില്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാരാപ്പുഴ ചീപ്രംകുന്ന് വനഭാഗത്ത് നിന്നും ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കുറ്റത്തിന് 5 പേര്‍ പിടിയിലായിരുന്നു.ഈ കേസിലെ ഒന്നാം പ്രതിയായ പൂതാടി സ്വദേശി സച്ചിനാണ് കോടതി മുമ്പാകെ കീഴടങ്ങിയത്.കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.ചന്ദന മരം മുറിച്ച് കടത്താന്‍ ഉപയോഗിച്ച കാര്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.ഇത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.