സ്‌കൂളില്‍ കയറി കാട്ടാനയുടെ വിളയാട്ടം

0

മേപ്പാടി മുണ്ടക്കൈ സ്‌കൂളില്‍ കയറി കാട്ടാനയുടെ വിളയാട്ടം. ഇന്ന് പുലര്‍ച്ചെ ഗേറ്റും, ഹാളിന്റെ ഗ്രില്ലും തകര്‍ത്ത് സ്‌കൂളിനുള്ളില്‍ കയറിയ ഒറ്റയാന്‍ കുടിവെള്ള ടാപ്പുകളും തകര്‍ത്തു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി 10 കാട്ടാനകളടങ്ങിയ കൂട്ടം ഭീതി പരത്തുന്നതായും പരാതി.

Leave A Reply

Your email address will not be published.

error: Content is protected !!