ശ്രവ്യമാധ്യമ പുരസ്‌കാരം റേഡിയോ മാറ്റൊലിക്ക്

സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ 2019ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ വിഭാഗത്തില്‍ മികച്ച ഫീച്ചറിനുളള പുരസ്‌കാരം റേഡിയോ മാറ്റൊലിയ്ക്ക് ലഭിച്ചു. ക്ഷീരവാണി എന്ന പരിപാടിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ക്ഷീരമേഖലയിലെ ഏറ്റവും…

ചമ്പംകുനി ക്ഷേത്രം: പ്രതിഷ്ഠാദിന മഹോത്സവം

കരിങ്ങാരി ചമ്പംകുനി വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും കളമെഴുത്ത് പാട്ടും ഫെബ്രുവരി 22,23 തീയ്യതികളില്‍ നടക്കും.ശനിയാഴ്ച രാവിലെ 10.30 ന് നിറപറയെടുപ്പ് തുടങ്ങും,വൈകീട്ട് 7.30 ന് കലാസന്ധ്യ അരങ്ങേറും.ഞായറാഴ്ച രാവിലെ 6.30…

ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ മൃഗങ്ങള്‍ക്ക് സൂര്യാഘാതവും ചെളളുപനിപോലുളള പരാദ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും മുന്‍നിര്‍ത്തി ചീഫ് വെറ്ററിനറി ഓഫീസര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഫെബ്രുവരി…

ചക്കിട്ടക്കാട്ട് കോളനിയില്‍ മാറ്റത്തിന്റെ ഗൃഹപ്രവേശം

ഇന്നലെവരെയും ഇരുള്‍ നിറഞ്ഞതായിരുന്നു അവര്‍ക്കെല്ലാം വീടുകള്‍. ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ നിന്ന് ഇവരെല്ലാം ഇനി പുതിയ വീടുകളിലേക്ക്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വരദൂര്‍ മൂന്നാം വാര്‍ഡ് ചക്കിട്ടാട്ട് പ്രിയദര്‍ശിനി കോളനിയിലെ ഏഴ്…

നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനം നടന്നു.

ഡിഎം വിംസ് നഴ്‌സിംഗ് കോളേജിലെ രണ്ടാം ബാച്ച് ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ബിരുദ ദാനം നടന്നു.കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിന്റെയും ബിരുദാനത്തിന്റയും ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍.രേണുക…

കുടുംബശ്രീയുടെ ഫുട്‌ബോള്‍ ടീം ഇറങ്ങുന്നു

പട്ടിക വര്‍ഗ യുവജന മേഖലയിലെ കുടുംബശ്രീയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി ജില്ലാ തല ഫുട്‌ബോള്‍ ടീം ഇറങ്ങുന്നു.മുപ്പതംഗ ടീമിനെയാണ് കുടുംബശ്രീ ഫെബ്രുവരി 22 ന് പുറത്തിറക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരിപാടിയുടെ…

പ്രതിരോധം ക്യാന്‍സറിനെതിരെ ആരോഗ്യസെമിനാര്‍

മേപ്പാടി ഗ്രാമപഞ്ചായത്ത് ഡി എം വിംസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രതിരോധം ക്യാന്‍സറിനെതിരെ എന്ന സന്ദേശമുയര്‍ത്തി ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ലൈബ്രറി ഹാളില്‍ പ്രോഗ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്…

ദന്തപരിചരണ വിഭാഗവും കാത്തിരിപ്പു കേന്ദ്രവും

പേര്യ.സി.എച്ച്.സി.യില്‍ ദന്തപരിചരണ വിഭാഗവും രോഗികള്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രവും ഉദ്ഘാടനം ചെയ്യ്തു. ദന്തപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ.യും കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം…

ജില്ലയില്‍ ചിക്കന് തോന്നിയ വില

കഴിഞ്ഞ രണ്ടാഴ്ചയോളമായി ജില്ലയില്‍ ഇറച്ചിക്കോഴി വില കിലോ 80 മുതല്‍ 100 രൂപ വരെയെത്തിനില്‍ക്കുന്നു വയനാട് ജില്ലയിലെ ഫാമുകളില്‍ കോഴി ഉല്പാദനം കൂടിയതാണ് വിലയില്‍ മാറ്റം വരാന്‍ കാരണം. എന്നാല്‍ ജില്ലയില്‍ ചില ഭാഗങ്ങളില്‍ ഇപ്പോഴും 150 മുതല്‍ 170…

പൈതൃക ശേഷിപ്പുകള്‍ സംരക്ഷിക്കണം

പൈതൃക ശേഷിപ്പുകള്‍ സംരക്ഷിക്കണമെന്ന് വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വയനാടിന്റേതായ പൈതൃക സമ്പത്തുകള്‍ അശ്രദ്ധയും അജ്ഞതയും മൂലം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.…
error: Content is protected !!