ദന്തപരിചരണ വിഭാഗവും കാത്തിരിപ്പു കേന്ദ്രവും

0

പേര്യ.സി.എച്ച്.സി.യില്‍ ദന്തപരിചരണ വിഭാഗവും രോഗികള്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രവും ഉദ്ഘാടനം ചെയ്യ്തു. ദന്തപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ.യും കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷും നിര്‍വ്വഹിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അദ്ധ്യക്ഷനായിരുന്നു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദേന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.പൈലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ യേശുദാസ് ,എന്‍.എം.ആന്റണി, തുടങ്ങി ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ടീയ സാമൂഹ്യ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!