പ്രതിരോധം ക്യാന്‍സറിനെതിരെ ആരോഗ്യസെമിനാര്‍

0

മേപ്പാടി ഗ്രാമപഞ്ചായത്ത് ഡി എം വിംസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രതിരോധം ക്യാന്‍സറിനെതിരെ എന്ന സന്ദേശമുയര്‍ത്തി ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ലൈബ്രറി ഹാളില്‍ പ്രോഗ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഡോ.അരുണ്‍ തോമസ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ, ഡോ.ശശികുമാര്‍, ഡോ. എ.മുനീര്‍, ഡോ. സുദര്‍ശന്‍ നജീബ് കാരാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!