Sign in
Sign in
Recover your password.
A password will be e-mailed to you.
വിവാഹ വാഗ്ദാനം നല്‍കി പീഡനം: പ്രതിക്ക് 40 വര്‍ഷം തടവു ശിക്ഷ
പ്രായപൂര്‍ത്തീയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് 40 വര്‍ഷം തടവ് ശിക്ഷ. ചീരാല്‍ കുടുക്കി കിഴക്കേകുന്നത്ത് അലക്സാണ്ടറിനെയാണ് ജില്ലാ പോക്സോ കോടതി 40 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2016ലാണ് കേസിന്…
കാരാപ്പുഴയില്‍ സാഹസിക ടൂറിസം കേന്ദ്രം തുറന്നു
വയനാടിന്റെ വികസനത്തില്‍ ഏറ്റവും സ്വാധീനമുള്ള മേഖല ടൂറിസമാണെന്നും, അതുകൊണ്ട് തന്നെ ടൂറിസം മേഖലയില്‍ കൂടുതല്‍ സമഗ്രമായ പദ്ധതികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനും കാരാപ്പുഴ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയും…
വിനോദ സഞ്ചാര മേഖലയിലേക്ക് നെയ്ത്തു കേന്ദ്രം
ജില്ലയിലെ ഏക കൈത്തറി നെയ്ത്ത്, വിപണന കേന്ദ്രമായ തൃശ്ശിലേരിയിലെ വയനാട് നെയ്ത്ത് ഗ്രാമം വിനോദ സഞ്ചാര മേഖലയിലേക്കും കാലെടുത്ത് വെക്കുന്നു. വയനാട് നെയ്ത്തുഗ്രാമം പുതിയ ഉല്‍പ്പന്നങ്ങളുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ് കേന്ദ്രം.
തിരുനെല്ലി…
വരച്ചാര്‍ത്ത് 2020 തുടക്കമായി
ജീവന്‍ ജ്യോതി സംഘടന ബോര്‍ഡിന്റെ സഹായത്തോടെ കുടുംബശ്രീ, ഖാദിബോര്‍ഡ്, എന്‍ ഊര് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വരച്ചാര്‍ത്ത് 2020 പ്രദര്‍ശനവിപണനമേളയ്ക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് ഇന്നു തുടക്കമായി. ഈ മാസം…
നവതി ആഘോഷവും യാത്രയയപ്പും
മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു പി സ്‌കൂള്‍ നവതി ആഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 6 മണിക്ക്…
റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തം
2018ലെ പ്രളയത്തില്‍ തകര്‍ന്ന മാനന്തവാടി ചൂട്ടക്കടവ് താഴെയങ്ങാടി ബൈപാസ് റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകൂന്നു. പ്രളയത്തില്‍ പാടേ തകര്‍ന്ന് ബൈപാസ് റോഡ് നന്നാക്കാന്‍ ഇതുവരെ അധികൃതരാരും തയ്യാറായിട്ടില്ല. അടുത്ത പ്രളയം വരുന്നതിന്…
രോഗി-ബന്ധു സംഗമം
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രം, സെക്കന്ററി പാലിയേറ്റീവ് സപ്പോര്‍ട്ടിങ്ങ് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു.മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍…
ഉത്സവം 2020 ജില്ലാതല ഉദ്ഘാടനം
പാരമ്പര്യ അനുഷ്ഠാന കലകളുടെ പ്രദര്‍ശനം ഉത്സവം 2020 ജില്ലാതല ഉദ്ഘാടനം മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം ആസോസിയേഷന്‍ പ്രസിഡന്റ് അലി ബ്രാന്‍ അധ്യക്ഷനായിരുന്നു.ബലിക്കള കലാകാരന്‍…
സി.എ.ഏ കുപ്രചരണങ്ങള്‍ നിര്‍ത്തണം: സന്ദീപ് വാര്യര്‍
ദേശീയ പൗരത്വനിയമത്തിന്റെ പേരില്‍ ഒരു ഇന്ത്യന്‍ മുസല്‍മാനും പാക്കിസ്ഥാനില്‍ പോകേണ്ടിവരില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. ഇന്ത്യയില്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യയെ…
അസാധാരണ വലുപ്പമുള്ള ഗുഹ കണ്ടെത്തി
പടിഞ്ഞാറത്തറ പേരാലിനടുത്ത് നമ്പ്യാമൂലയില്‍ അസാധാരണ വലുപ്പമുള്ള ഗുഹ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കിണര്‍ കുഴിക്കുന്നതിനിടയിലാണ് ഗുഹാമുഖം കണ്ടെത്തിയത്.
https://www.facebook.com/wayanadvision.tv/videos/1361352580740601/…