സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വയനാട്,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.ബുധനും,വ്യാഴവും ജില്ലയില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

മഴസാധ്യതയുള്ള ജില്ലകള്‍:

ചൊവ്വ (മാര്‍ച്ച്14): കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി

ബുധന്‍ മാര്‍ച്ച്15): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്

വ്യാഴം (മാര്‍ച്ച്16): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്

വെള്ളി (മാര്‍ച്ച്17): പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം

 

Leave A Reply

Your email address will not be published.

error: Content is protected !!