അസാധാരണ വലുപ്പമുള്ള ഗുഹ കണ്ടെത്തി

0

പടിഞ്ഞാറത്തറ പേരാലിനടുത്ത് നമ്പ്യാമൂലയില്‍ അസാധാരണ വലുപ്പമുള്ള ഗുഹ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കിണര്‍ കുഴിക്കുന്നതിനിടയിലാണ് ഗുഹാമുഖം കണ്ടെത്തിയത്.

തുരങ്കത്തിന്റെ വടക്കോട്ട് 15 മീറ്റര്‍ വരേയും പടിഞ്ഞാറേക്ക് 5 മീറ്റര്‍ വരേയും ആണ് കിണര്‍ തൊഴിലാളികള്‍ തുരങ്കം തിരിച്ചറിഞ്ഞത്.ജീയോളജി വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!
23:18