വനപാതകളില്‍ പ്ലാസ്റ്റിക് മാലിന്യം

വനപാതയോരങ്ങളിലും വനത്തിലും മാലിന്യം കുന്നുകൂടുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിച്ച് വനംവകുപ്പ്. സുല്‍ത്താന്‍ ബത്തേരി പാട്ടവയല്‍ റോഡില്‍ മുണ്ടകൊല്ലി മുതല്‍ അതിര്‍ത്തിവരെയും,വനത്തിലുമാണ് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുന്നത്.…

വേറിട്ട അനുഭവമായി പഠനോത്സവം

എടവക വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പഠനോത്സവം വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അണിനിരന്ന ഘോഷയാത്രയോടെയാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍…

പഠനോത്സവം സംഘടിപ്പിച്ചു

തരിയോട് ജി എല്‍ പി സ്‌കൂളില്‍ പഠന മികവിന്റെ ഉത്സവം സംഘടിപ്പിച്ചു. പഠനോത്സവം പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്റണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷനായിരുന്നു. കൊച്ചു…

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 29ന്

കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗും കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 29ന് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ ഒരുമണിവരെ കൈപ്പഞ്ചേരി ഗവ. എല്‍ പി സ്‌കൂളില്‍…

ഭൂസമര കേന്ദ്രത്തിലേക്ക് റോഡ്

മേപ്പാടി പഞ്ചായത്ത് 21-ാം വാര്‍ഡിലെ വിത്തുകാട്ടിലേക്ക് ഒടുവില്‍ റോഡ് നിര്‍മ്മിക്കുന്നു,ഭൂസമര കേന്ദ്രത്തിലേതടക്കം 100 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം 6-ാം വാര്‍ഡ് മെമ്പര്‍ ടി ഹംസ നിര്‍വഹിച്ചു. പ്രദേശത്തെ…

കേഴുന്ന ബത്തേരിക്ക് ആരുണ്ട് കൈത്താങ്ങ് ഏകദിന ഉപവാസം 

കേഴുന്ന ബത്തേരിക്ക് ആരുണ്ട് കൈത്താങ്ങ് എന്ന ചോദ്യമുയര്‍ത്തി യൂത്ത് ലീഗ് ബത്തേരിയില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ബത്തേരി സ്വതന്ത്രമൈതാനിയിലാണ് ഉപവാസം സംഘടിപ്പിച്ചത്.51 യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ഉപവാസമനുഷ്ഠിച്ചത്.എന്‍. എച്ച് 766…

ഐ എച്ച്് ഡി പി കോളനിയിലേക്ക്് വഴി നിര്‍മ്മിച്ചു

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വൈത്തിരി കണ്ണാടിച്ചോല ഐ എച്ച്് ഡി പി കോളനിയില്‍ നിര്‍മ്മിച്ച വീടുകളിലേക്ക് വഴി നിര്‍മ്മാണ ഉദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി നിര്‍വഹിച്ചു. പ്രദേശത്തെ താമസക്കാരുടെ നേതൃത്വത്തില്‍…

സ്‌കൂളില്‍ സി.സി ക്യാമറകള്‍ സ്ഥാപിച്ചു

തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളും പരിസരവും നരീക്ഷിക്കുന്നതിനായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഭാവനയായി സി.സി ക്യാമറകള്‍ സ്ഥാപിച്ചു.ഹൈസ്‌കൂള്‍ കവാടംമുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍പരിസരവും കളിസ്ഥലവുമുള്‍പ്പെടെ നിരീക്ഷിക്കാന്‍…

ഐ.സി പഴയകത്ത് പിന്‍വലിച്ചു വിവാദത്തിലേക്ക് പുതിയ കത്ത്

ദേശീയപാത 766 ബദല്‍ നിര്‍ദ്ദേശിച്ച് ഈ മാസം 12ന് ഗതാഗതമന്ത്രിക്ക് അയച്ച കത്ത് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പിന്‍വലിച്ച് പുതിയ കത്ത് സമര്‍പ്പിച്ചു. ആശയവിനിമയത്തിലെ പാകപ്പിഴകള്‍ നിമിത്തമാണ് ചിക്കബര്‍ഗി വഴിയുള്ള ബദല്‍ പാത നിര്‍ദ്ദേശം ആദ്യമയച്ച…

കേന്ദ്ര നയങ്ങള്‍ കര്‍ഷകര്‍ക്ക് ദുരിതം: കെ.കെ.അബ്രാഹം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ മൂലം കര്‍ഷകര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രാഹം. കേന്ദ്ര കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും പൗരാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ…
error: Content is protected !!