സ്‌കൂളില്‍ സി.സി ക്യാമറകള്‍ സ്ഥാപിച്ചു

0

തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളും പരിസരവും നരീക്ഷിക്കുന്നതിനായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഭാവനയായി സി.സി ക്യാമറകള്‍ സ്ഥാപിച്ചു.ഹൈസ്‌കൂള്‍ കവാടംമുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍പരിസരവും കളിസ്ഥലവുമുള്‍പ്പെടെ നിരീക്ഷിക്കാന്‍ പറ്റുന്നവിധത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മായായ തരുവണഹയര്‍സെക്കണ്ടറിസ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് അരലക്ഷത്തോളം രൂപാചിലവില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 28ന് വൈകുന്നേരം മൂന്ന് മണിക്ക് മാനന്തവാടി ഡി.വൈ.എസ്.പി. ചന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഹമ്മദ് ഫഹീം,ഇര്‍ഷാദ് എ കെ,മമ്മുമാസ്റ്റര്‍,ജംഷീര്‍ കെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടു

Leave A Reply

Your email address will not be published.

error: Content is protected !!