മേപ്പാടി പഞ്ചായത്ത് 21-ാം വാര്‍ഡിലെ വിത്തുകാട്ടിലേക്ക് ഒടുവില്‍ റോഡ് നിര്‍മ്മിക്കുന്നു,ഭൂസമര കേന്ദ്രത്തിലേതടക്കം 100 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം 6-ാം വാര്‍ഡ് മെമ്പര്‍ ടി ഹംസ നിര്‍വഹിച്ചു. പ്രദേശത്തെ ജനങ്ങളുടെ ഏറെ ക്കാലത്തെ ആവശ്യമായിരുന്നു വാഹനമെത്തുന്ന റോഡ്. ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതുപയോഗിച്ചാണ് ആദ്യഘട്ടം 150 മീറ്റര്‍ ദൂരമാണ് പ്രവൃത്തി നടത്തുന്നത്. വനം വകുപ്പിന്റെ എന്‍ ഒസി ലഭിച്ചതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. ഉദ്ഘാടനചടങ്ങില്‍ മമ്മി,മാനുപ്പ പനീര്‍ ശെല്‍വം , നാസര്‍, റസാക്ക് ,രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.