Sign in
Sign in
Recover your password.
A password will be e-mailed to you.
സ്ഥിരം കൈത്താങ്ങ് പദ്ധതിയുമായി പ്രവാസി സമൂഹം.
വെള്ളമുണ്ട അല്‍ കരാമ ഡയാലിസിസ് സെന്ററില്‍ സൗജന്യ ഡയാലിസിസിന് വൃക്ക രോഗികള്‍ക്ക് ആശ്വാസകരമാകുന്ന പദ്ധതിക്കാണ് തുടക്കമായത്.
എട്ടു മാസം മുന്‍പ് പ്രമുഖ പ്രവാസി വ്യവസായിയും അല്‍ കരാമ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ കുനിങ്ങാര്‍ത്ത് അബ്ദുല്‍ നാസര്‍…
ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും
കേരള ക്രിക്കറ്റ് അസോസിയേഷനും വയനാട് ജില്ല ക്രിക്കറ്റ് അസോസിയേഷനും സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും.നോക്കൗട്ട് അടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ കേരളത്തിനുള്ളിലും…
കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്നു കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍. കുട്ടികളെ കാണാതാകുന്ന കേസുകളില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍.…
ആരോപണം ഉന്നയിക്കുന്നത് ആധ്യാത്മ താല്‍പര്യം ഇല്ലാത്തവര്‍
മേപ്പാടി കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയ്‌ക്കെതിരെ ഇടവകാംഗങ്ങളുടെ പടപ്പുറപ്പാട്. കണക്കില്ലാതെ പണം ധൂര്‍ത്തടിക്കല്‍, ഇടവകാംഗങ്ങള്‍ക്കെതിരെ കേസ്സുകൊടുക്കല്‍, ആദ്ധ്യാത്മിക കാര്യങ്ങളില്‍ താല്‍പര്യമില്ല തുടങ്ങിയ ആരോപണങ്ങളാണ്…
ലൈഫ് മിഷന്‍ കുടുംബ സംഗമവും, പൂര്‍ത്തീകരണ പ്രഖ്യാപനവും
മീനങ്ങാടിയില്‍ ലൈഫ് മിഷന്‍ പഞ്ചായത്തുതല കുടുംബ സംഗമവും, പൂര്‍ത്തീകരണ പ്രഖ്യാപനവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രഖ്യാപന ചടങ്ങില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം വീട്…
പൊലീസ് വാഹനം തടഞ്ഞു കണ്ടാലറിയുന്നവര്‍ പ്രതികള്‍
ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചപ്പോള്‍ കേസെടുക്കാന്‍ ശ്രമിച്ചതിന് പോലീസ് വാഹനം തടഞ്ഞു ബഹളമുണ്ടാക്കിയ സംഭവത്തില്‍ കണ്ടാലറിയാവുന്നവരെ പ്രതിചേര്‍ത്ത് മാനന്തവാടി പോലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.കേസിനാസ്പദമായ സംഭവം…
സഭ റോബിനൊപ്പം നിന്നിട്ടില്ല ഫാദര്‍ ജോസ് കൊച്ചറക്കല്‍
റോബിന്‍ വടക്കുംഞ്ചേരിയെ സഭാ ചട്ടങ്ങള്‍ക്ക് വിധേയമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മാര്‍പാപ്പ നീക്കം ചെയ്‌തെന്ന് മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ ജോസ് കൊച്ചറക്കല്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.റോബിനെ…
വാഹന പ്രചരണജാഥ ആരംഭിച്ചു
മുസ്ലീം യൂത്ത് ലീഗ് വാഹന പ്രചരണജാഥ മേപ്പാടി ചൂരല്‍മല നിന്ന് പ്രയാണം ആരംഭിച്ചു.എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ക്കും പ്രളയബാധിതരോടുള്ള അവഗണനയ്ക്കുമെതിരെ 3 ദിവസം കല്‍പ്പറ്റ മണ്ഡലത്തില്‍ പ്രചരണം നടത്തിയ ജാഥ നാളെ…
പ്രീ പ്രൈമറി കെട്ടിടോദ്ഘാടനം
പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി ഹൈസ്‌കൂള്‍ പരിസരത്ത് എം .എല്‍ .എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രീ പ്രൈമറി കെട്ടിടോദ്ഘാടനം മാനന്തവാടി എം എല്‍ എ. ഒ.ആര്‍ കേളു നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.കെ…
സിസ്റ്റര്‍ ലൂസിയുടെ അന്ത്യാപേക്ഷ വത്തിക്കാന്‍ നിരാകരിച്ചു
മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാന് നല്‍കിയ അപേക്ഷയില്‍ സിസ്റ്റര്‍ ലൂസിക്ക് തിരിച്ചടി.അപേക്ഷ തളളിയെന്ന് കാണിക്കുന്ന ഔദ്യോഗിക കത്ത് സിസ്റ്റര്‍ ലൂസിക്ക് ലഭിച്ചു.വത്തിക്കാന് നല്‍കിയ അവസാന അപേക്ഷയാണ് നിരാകരിച്ചത് .ഇനി…