ആരോപണം ഉന്നയിക്കുന്നത് ആധ്യാത്മ താല്‍പര്യം ഇല്ലാത്തവര്‍

0

മേപ്പാടി കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയ്‌ക്കെതിരെ ഇടവകാംഗങ്ങളുടെ പടപ്പുറപ്പാട്. കണക്കില്ലാതെ പണം ധൂര്‍ത്തടിക്കല്‍, ഇടവകാംഗങ്ങള്‍ക്കെതിരെ കേസ്സുകൊടുക്കല്‍, ആദ്ധ്യാത്മിക കാര്യങ്ങളില്‍ താല്‍പര്യമില്ല തുടങ്ങിയ ആരോപണങ്ങളാണ് ഇടവകാംഗങ്ങള്‍ വികാരി ഫാദര്‍ നിക്കോളാസിനെതിരെ ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് ഫാദര്‍ നിക്കോളാസ്. വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 3 ബസ്സുകളിലായി കോഴിക്കോട് ബിഷപ്പിനെ കാണാന്‍ വിശ്വാസികള്‍ പുറപ്പെട്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!