അതിര്‍ത്തി അടച്ചു

കര്‍ണാടകയിലെ മലയാളികള്‍ അവിടെ തന്നെ തുടരണമെന്ന് വയനാട് ജില്ലാ കളക്ടര്‍. ഇന്ന് 11 മണി വരെ അതിര്‍ത്തിയില്‍ എത്തിയവരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 21 ദിവസം വയനാട് ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. വീടുകളിലേക്കോ സ്വന്തം…

KSEB യിൽ പുതിയ ഡ്യൂട്ടി ക്രമീകരണങ്ങൾ നിലവിൽ വന്നു.

മാനന്തവാടി:കോ വിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി KSEB യിൽ പുതിയ ഡ്യൂട്ടി ക്രമീകരണങ്ങൾ നിലവിൽ വന്നു. ഒരു സെക്ഷൻ ഓഫിസിൽപകൽ 5 പേർ മാത്രമടങ്ങുന്ന ടീം മാത്രമേ ഇനി വൈദ്യുതി തടസ്സം പരിഹരിക്കാൻ ഉണ്ടാകുകയുള്ളു. എമർജൻസി ആയുള്ള സപ്ലെ തടസം ഒഴികെയുള്ള…

മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന : മുഖ്യമന്ത്രി പിണറായി വിജയൻ

കൊറോണബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കയായിരുന്നു അദ്ദേഹം. അവശ്യസർവീസ് എന്ന…

നിരോധനാജ്ഞ : 14 വാഹനങ്ങള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

നിരോധനാജ്ഞ ലംഘിച്ച് ടൗണില്‍ എത്തിയ 14 വാഹനങ്ങള്‍ക്കെതിരെ അമ്പലവയല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമ്പലവയല്‍ ജില്ലയില്‍ നിരോധനാജ്ഞ നില്‍ക്കുമ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും വാഹനം എടുത്ത് പുറത്തിറങ്ങുന്നവര്‍ക്കെതിരെയാണ് പോലീസ് കേസ്…

ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല

ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്ലെറ്റുകള്‍ അടച്ചിടാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്. എന്നുവരെ ബെവ്കോ…

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മോദി പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത്…

ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം ജില്ലയില്‍ തുടങ്ങി. സിവില്‍ സ്റ്റേഷനിലും ഹോമിയോ വിഭാഗത്തിന്റെ കീഴിലെ ജില്ലയില്‍  41 ഹോമിയോ ഡിസ്പന്‍സറികളിലൂടെയുമാണ്…

ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

റേഷന്‍കടകളിലൂടെയും മാവേലി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും പൊതുവിപണി യിലുടെയും ഗ്യാസ്, പെട്രോള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി  ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.  രാവിലെ 9.30 മുതല്‍ വൈകീട്ട്…

തൊവരിമല ഭൂസമരക്കാര്‍തല്‍ക്കാലം മാറി നല്‍ക്കും

കൊറോണ രോഗ വ്യാപന പശ്ചാത്തലത്തില്‍ തൊവരിമല ഭൂസമരക്കാര്‍ സമരപന്തലില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കും. സുരക്ഷാര്‍ത്ഥം മാറി നില്‍ക്കണമെന്ന ജില്ലാ ഭരണകുടത്തിന്റെ നിര്‍ദേശം മാനിച്ചാണ് തൊവരിമല ഭൂസമരക്കാര്‍ മാതൃക പരമായ തീരുമാനമെടുത്തത്.…

കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി

കോവിഡ് രോഗ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. വില ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ കല്‍പ്പറ്റ -…
error: Content is protected !!