കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി

0

കോവിഡ് രോഗ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. വില ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ കല്‍പ്പറ്റ – 04936 203370, സുല്‍ത്താന്‍ ബത്തേരി – 04936 246395, മാനന്തവാടി – 04935 244863 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!